‘ഇത് കേരളമാ.. ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്..’ – കാക്കിപ്പട ടീസർ പുറത്തിറങ്ങി

ഇന്നത്തെ സിനിമയിൽ മുതിർന്ന സൂപ്പർസ്റ്റാറുകളുടെ പേരുകൾ പറയുകയും, റെഫറൻസ് കാണിക്കുകയും ചെയ്യുന്നത് പ്രേക്ഷകർ കണ്ടിട്ടുണ്ടാവാം. മോഹൻലാലിന്റേയും മമ്മൂട്ടിയുടെ പഴയ സിനിമ ഡയലോഗുകളോ ആക്ഷനോ അല്ലെങ്കിൽ ഇവരുടെ പേരോ ഒക്കെ ചിലർ മനപൂർവം അവരുടെ സിനിമകളിൽ …