‘രോമാഞ്ചം!! ദേശ സ്നേഹികൾ ഇത് കണ്ടിരിക്കണം, ഷാരൂഖ് ഖാന്റെ പഠാൻ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

റിലീസിന് മുമ്പ് തന്നെ ഏറെ വിവാദങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുന്ന ഒരു സിനിമയാണ് ബോളിവുഡിന്റെ കിംഗ് ഖാൻ, ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പഠാൻ. ദീപിക പദുകോണും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് …