‘അമ്പോ!! ആരും നോക്കി നിന്നുപോകുന്ന ഡാൻസ്, അമ്പരിപ്പിച്ച് സ്റ്റാർ മാജിക് താരം അനുമോൾ..’ – വീഡിയോ കാണാം

ടെലിവിഷൻ രംഗത്ത് വളരെ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടി അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ.എസ് കാർത്തു. മലയാളം സീരിയലായ അനിയത്തിയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുമോൾ പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചു. ചെറുതും …