‘സ്വന്തം പേര് പോലും മറന്നു!! ഓർമ്മകൾ നഷ്ടപ്പെട്ട് നടി കനകലത..’ – ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് സഹോദരി

മുന്നൂറിൽ അധികം സിനിമകളിൽ അഭിനയിച്ച് മലയാളികൾക്ക് ഏറെ സുപരിചിതമായ ഒരു മുഖമാണ് നടി കനകലത. 1979 മുതൽ അഭിനയ രംഗത്ത് പ്രവർത്തിക്കുന്ന കനകലത ഈ വർഷം പുറത്തിറങ്ങിയ പൂക്കാലം എന്ന സിനിമയിൽ വരെ അഭിനയിച്ചിട്ടുണ്ടായിരുന്നു. …

‘ഞാൻ ഹിന്ദുവാണ്, കരൾ തന്നത് ക്രിസ്ത്യാനി, രക്തം നൽകിയത് മുസ്ലിമുകളാണ്..’ – മതമല്ല സ്നേഹമാ വലുതെന്ന് ബാല

കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടൻ ബാല തന്റെ പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു കൊണ്ടിരിക്കുകയാണ്. സിനിമയിലെ അഭിനയത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ബാല തന്റെ സംസാര ശൈലിയിലൂടെ ഒരുപാട് ആളുകളുടെ മനസ്സിലേക്ക് കയറി കൂടിയിട്ടുണ്ട്. ശാസ്ത്രക്രീയയ്ക്ക് …

‘അഡ്വാൻസ് തുകകൾ തിരിച്ചുനൽകി നടി സമാന്ത, അഭിനയത്തിന് ഇടവേള എടുക്കാൻ താരം..’ – റിപ്പോർട്ട് ഇങ്ങനെ

തെന്നിന്ത്യൻ താരസുന്ദരിയായ നടി സമാന്ത അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അതും നീണ്ട ഇടവേള എടുക്കാൻ തന്നെയാണ് സമാന്ത തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ സിനിമകൾക്ക് വേണ്ടി വാങ്ങിച്ച അഡ്വാൻസ് തുകകൾ …

‘ഇതും കടന്നുപോകും!! ഞാൻ ആ രോഗത്തിന്റെ പിടിയിലാണ്, മാറാൻ സമയമെടുക്കും..’ – വെളിപ്പെടുത്തി സമാന്ത

തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരിയാണ് നടി സമാന്ത റൂത്ത് പ്രഭു. നാഗ ചൈതന്യയുമായുള്ള വിവാഹവും പിന്നീടുള്ള വേർപിരിയലുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ താരം അറിയിച്ചപ്പോൾ ഏറെ വേദനയോടെയാണ് ആരാധകർ അത് സ്വീകരിച്ചത്. സമാന്തയുടെ അതിന് …