‘ഹണിയായി റീൽസ് താരം ചൈതന്യ പ്രകാശ്, ക്യാമ്പസ് പ്രണയവുമായി ഹയ ട്രെയിലർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിൽ ടിക് ടോക്, റീൽസ് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളെ കുറിച്ച് നമ്മുക്ക് അറിയാം. പലരും അഭിനയ മോഹത്തോടെ തന്നെ റീൽസ് ചെയ്യുന്നവരാണ്. സിനിമയിലേക്ക് എത്തണം എന്ന ആഗ്രഹവുമായി റീൽസ് …