‘ഹരിപ്പാടിന്റെ ഹൃദയം കീഴടക്കി നടി അന്ന രാജൻ, ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകൻ പുതുമുഖങ്ങളെ വച്ച് സൂപ്പർഹിറ്റായി തീർന്ന അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരമാണ് നടി അന്ന രാജൻ. ആ സമയത്ത് അന്നയെ ആ പേരിനേക്കാൾ …