‘ഇത് അന്യായമായ ഒരു എവിക്ഷൻ ആണ്!! ഒരു നോമിനേഷൻ കൊണ്ട് 4 ആഴ്ച പോയി..’ – പ്രതികരിച്ച് ഗോപിക

മലയാളം ബിഗ് ബോസിന്റെ അഞ്ചാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 25 ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞ ബിഗ് ബോസിൽ നിന്ന് രണ്ട് പേര് പുറത്താവുകയും ഒരാൾ പിന്മാറുകയും ചെയ്തിരുന്നു. പതിവിന് വിപരീതമായ ഈ ആഴ്ച മോഹൻലാൽ …