‘വസ്ത്രങ്ങൾ നഷ്ടപ്പെട്ട് പബ്ലിക് ടോയ്‌ലറ്റിൽ കുടുങ്ങിയ പെൺകുട്ടി, ഈവ ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

2006-ൽ മാധവികുട്ടിയുടെ ജീവിതകഥ പറഞ്ഞ “നീർമാതളത്തിന്റെ പൂക്കൾ” ടി.വി ഫിലിമായി പുറത്തിറങ്ങിയ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച സംവിധായകനാണ് സോഹൻലാൽ. അതിന് സംസ്ഥാന സർക്കാരിന്റെ ഏഴോളം പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുമുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സോഹൻലാൽ …