‘ശകുന്തളയായി സാമന്ത, ദുഷ്യന്തനായി ദേവ് മോഹൻ!! ശാകുന്തളം ഗംഭീര ട്രെയിലർ ഇറങ്ങി..’ – വീഡിയോ കാണാം

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സാമന്ത നായികയായി അഭിനയിക്കുന്ന ശാകുന്തളം. രുദ്രമദേവി എന്ന സിനിമയ്ക്ക് ശേഷം ഗുണശേഖർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശാകുന്തളം. പാൻ ഇന്ത്യ ലെവലിൽ ഇറങ്ങുന്ന …