‘മകൾക്ക് ഒപ്പം കൂർഗിൽ ഗായിക അമൃത സുരേഷ്, റിസോർട്ടിൽ അടിച്ചുപൊളിച്ച് ഇരുവരും..’ – ഫോട്ടോസ് വൈറൽ

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ പിന്നീട് മലയാള സിനിമ രംഗത്ത് പിന്നണി ഗായികയും മാറുകയും ധാരാളം ഹിറ്റ് ഗാനങ്ങൾ പാടുകയും ചെയ്ത ഒരാളാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗറിന്റെ …