‘അത്യാഢംബര കാരവാൻ സ്വന്തമാക്കി ടോവിനോ തോമസ്, കണ്ട് കണ്ണ് തള്ളി മലയാളികൾ..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. സിനിമയിൽ യുവതാര നിരയിൽ ഒരുപാട് ആരാധകരുള്ള ടോവിനോ യാതൊരു സിനിമ പാരമ്പര്യവുമുള്ള ഒരു കുടുംബത്തിൽ ജനിച്ച ഒരാളല്ല. ഇന്ന് യൂത്ത് …