‘എന്റെ സ്ട്രെച്ച് മാർക്കുകളും ചുളിവുകകളും!! സിംപിൾ ലുക്കിൽ നടി നമിത പ്രമോദ്..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സീരിയലുകളിൽ അഭിനയിക്കുകയും പിന്നീട് സിനിമയിലും ബാലതാരമായി അഭിനയിച്ച് ചെറിയപ്രായത്തിൽ തന്നെ നായികയായി മാറിയ താരമാണ് നടി നമിത പ്രമോദ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ ‘എന്റെ മാനസപുത്രി’യാണ് നമിതയുടെ കരിയറിൽ മാറ്റങ്ങൾ ഉണ്ടാക്കി കൊടുത്തത്. …