‘കോഴിക്കോട് ഉദ്‌ഘാടന ചടങ്ങളിൽ തിളങ്ങി അനശ്വര രാജൻ, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ചുരുങ്ങിയ കാലംകൊണ്ട് തന്നെ സിനിമയിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന സിനിമയിൽ അവരുടെ മകളുടെ റോളിൽ അഭിനയിച്ചുകൊണ്ടാണ് അനശ്വര സിനിമയിൽ …