‘ബോബി ചെമ്മണ്ണൂരിന് ഒപ്പം തകർപ്പൻ ഡാൻസുമായി ഹണി റോസ്, കണ്ണുതള്ളി ആരാധകർ..’ – വീഡിയോ കാണാം

കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള സ്ഥാനപങ്ങളുടെ ഉദ്‌ഘാടനങ്ങളുടെ ഭാഗമായി മിക്കപ്പോഴും മുഖ്യാതിഥിയായി മലയാളികൾ ഇപ്പോൾ കണ്ടുവരുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. സിനിമകളിൽ അഭിനയിക്കുമ്പോൾ താരത്തിന് ലഭിച്ച അതെ പിന്തുണയും സപ്പോർട്ടുമാണ് ഇത്തരം ചടങ്ങുകളിൽ …