‘ഹിമാചലിൽ ബിജെപി സ്ഥാനാർത്ഥിയായി നടി കങ്കണ റണാവത്ത്..’ – വിശ്വസ്ത സേവക ആയിരിക്കുമെന്ന് താരം

നടിയും ചലച്ചിത്ര നിർമ്മാതാവുമായ കങ്കണ അമർദീപ് റണൗട്ട് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നു. ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് നാല് തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കങ്കണ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ഏവരും …

‘ബിജെപിയെ പുകച്ച് ചാടിക്കാനോ? കൊതുക് തിരിയുടെ ചിത്രവുമായി ഉദയനിധി സ്റ്റാലിൻ..’ – സംഭവം ഇങ്ങനെ

സനാതന ധർമ്മത്തെ കുറിച്ചുള്ള പരാമർശം നടത്തി ഏറെ വിവാദങ്ങളുണ്ടാക്കിയ സംഭവമായിരുന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്. നടനും തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി …

‘പ്രിയ സുരേഷ് ഗോപി മത്സരിക്കരുത്! ‘കോയ’ എന്ന് വിളിച്ച് ബിജെപി നേതാവ്..’ – നേതാക്കളും രാമസിംഹനും തമ്മിൽ പോര്

സമൂഹ മാധ്യമങ്ങളിൽ ബിജെപി അനുകൂല നിലപാടുകൾ എടുക്കുന്ന ഒരു സംവിധായകനാണ് രാമസിംഹൻ അബൂബക്കർ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന അലി അക്ബർ. കുറച്ച് നാളുകൾക്ക് മുമ്പാണ് രാമസിംഹൻ ബിജെപി അംഗ്വത്തിൽ രാജിവെച്ചത്. രാജിവച്ചെങ്കിലും താൻ …

‘പണപ്പിരിവ് നടത്തി സിനിമ എടുത്തു, ആവശ്യം കഴിഞ്ഞ് പൊടി തട്ടി ഇറങ്ങി..’ – രാമസിംഹന് എതിരെ യുവ സംവിധായകൻ

ബിജെപിയിൽ നിന്ന് സിനിമാക്കാരുടെ കൊഴിഞ്ഞുപോക്കാണ് നടന്നുകൊണ്ടിരിക്കുന്നത്. ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വാദിച്ചിരുന്ന ഒരാളായ സംവിധായകൻ അലി അക്ബർ എന്ന രാമസിംഹൻ ഇപ്പോഴിതാ പാർട്ടി വിട്ടിരിക്കുകയാണ്. നേരത്തെ സംവിധായകനായ രാജസേനൻ, നടൻ …

‘കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വന്ന് അനിൽ ആന്റണിയോട് ഖുശ്‌ബു പറഞ്ഞത് കണ്ടോ..’ – വാക്കുകൾ ഇങ്ങനെ

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് ഡൽഹിയിലെ ബിജെപിയുടെ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി …