Tag: Big Brother

ബിഗ് ബ്രദറില്‍ നിന്ന് ഇടവേളയെടുത്ത് സുചിത്രയുമൊത്ത് ന്യൂസിലാന്‍ഡിലേക്ക്..!!

Amritha- November 2, 2019

നടന വിസ്മയം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിന്റെ ഷൂട്ടിംഗിന് ഇടവേള. മോഹന്‍ലാലും ഭാര്യ സുചിത്രയും അവധിക്കാലം ആഘോഷിക്കാനായി ന്യൂസീലന്‍ഡില്‍ എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടില്‍ ഇവര്‍ ... Read More