‘ഗ്ലാമറസായി നായികമാർ!! ഇന്റിമേറ്റ് സീനുകളുമായി പ്രഭുദേവയുടെ ബഗീര ട്രെയിലർ..’ – വീഡിയോ കാണാം

ഡാൻസിംഗ് സ്റ്റാർ പ്രഭുദേവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബഗീര. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരവധി നായികരമാണ് അഭിനയിക്കുന്നത്. ഭരതൻ പിച്ചേഴ്സിന്റെ ബാനറിൽ ആർ.വി ഭരതനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. എസ്.വി.ആർ …