‘ഇനി യാത്ര ഔഡിയിൽ!! ആഡംബര എസ്.യു.വി സ്വന്തമാക്കി പേളി മാണി..’ – വില അറിഞ്ഞാൽ ഞെട്ടും

നടിയും അവതാരകയുമായ പേളി മാണി ഔഡിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കിയിരിക്കുകയാണ്. ഔഡി ക്യു 7 ടെക്നോളജി 55 ടി.എഫ്.എസ്.ഐ മോഡലാണ് പേളി വാങ്ങിയത്. നേരത്തെ ബി.എം.ഡബ്ല്യൂവിന്റെ 5 സീരിസിലെ 520 എ പേളിയുടെ വാഹനം. …