‘നടി റോഷ്നയുടെ വെളിപ്പെടുത്തലിനോട് ഒറ്റ വരിയിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ..’ – ഏറ്റെടുത്ത് അണികൾ

വിവാദ കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന ആൻ റോയ് നടത്തിയ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവും സഞ്ചരിച്ചിരുന്ന കാറും …

‘സ്ത്രീ ആണെന്ന പരിഗണന തരാതെ മോശം വാക്കുകൾ ഉപയോഗിച്ചു..’ – ഡ്രൈവർ യദുവിന് എതിരെ നടി റോഷ്ന

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവും തമ്മിൽ നടുറോഡിൽ നടന്ന സംഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. കൂടുതൽ മലയാളികളും ഡ്രൈവറിന് പിന്തുണ അറിയിച്ച് രംഗത്ത് …

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി..’ – മേയർ ആര്യയ്ക്ക് എതിരെ നടൻ ഹരീഷ് പേരടി

കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവർക്ക് എതിരെ സംസാരിക്കുകയും റൂട്ട് മുടക്കുകയും ചെയ്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് എംഎൽഎ സച്ചിൻ ദേവിന് എതിരെയും സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റായ ഇരുവരും …

‘സംശയമെന്ത്! കെഎസ്ആർടിസി ഡ്രൈവർക്ക് ഒപ്പം തന്നെ..’ – മേയർ ആര്യ രാജേന്ദ്രന് എതിരെ നടൻ ജോയ് മാത്യു

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ബസ് തടയുകയും ഡ്രൈവർക്ക് എതിരെ മോശം വാക്കുകൾ ഉപയോഗിച്ച വിവാദത്തിൽ ഇരുവരെയും വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് …

‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണ ക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും..’ – വീണയെ പിന്തുണച്ച് ആര്യ രാജേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ എക്സാലോജിക് എന്ന കമ്പനി നികുതി അടച്ചെന്ന് ജി.എസ്.ടി കമ്മീഷണറുടെ റിപ്പോർട്ട് ഈ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ വീണയും എക്സാലോജികുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായിരിക്കുകയാണ്. സിഎംആ‌ർഎല്ലിൽ …