‘ഇനിയും വിശ്വസിച്ച് കാത്തിരിക്കാൻ എനിക്ക് കഴിയില്ല, എന്റെ ഹൃദയം തകർന്നു..’ – പൊട്ടിക്കരഞ്ഞ് നടി അഭിനയ

തമിഴിൽ ഇറങ്ങിയ ‘നാടോടികൾ’ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അഭിനയ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകൾക്ക് പുറമേ മലയാളത്തിലും അഭിനയിച്ചിട്ടുള്ള അഭിനയ ഏറെ ആരാധകരുള്ള ഒരു നടിയാണ്. മലയാളത്തിൽ …