‘എന്റെ പാവം ഏട്ടായിക്ക് ജന്മദിനാശംസകൾ! ഞാൻ ഭാഗ്യവതിയാണ്..’ – ആന്റണിക്ക് ആശംസ നേർന്ന് ഭാര്യ അനീഷ പൗലോസ്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പെപ്പെ എന്ന നായക കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ മനസ്സിലേക്ക് കയറിയ താരമാണ് നടൻ ആന്റണി വർഗീസ്. യാതൊരു സിനിമ പാരമ്പര്യവുമില്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ആന്റണി ഇന്ന് …

‘കളിയാക്കിയവർക്കും ചീത്ത വിളിച്ചവർക്കും ഉള്ള മറുപടി ഇതാണ്..’ – കുറിപ്പുമായി പെപ്പെയുടെ ഭാര്യ അനീഷ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ പ്രസ്താവന. നടൻ ആന്റണി വർഗീസിന് എതിരെ വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ജൂഡ് രംഗത്ത് വന്നത്. സിനിമയ്ക്ക് വേണ്ടി …

‘ഞാൻ 2020-ൽ പൈസ തിരിച്ചു കൊടുത്തു, എന്റെ പെങ്ങളുടെ കല്യാണം 2021-ൽ ആയിരുന്നു..’ – പ്രതികരിച്ച് ആന്റണി പെപ്പെ

ഈ കഴിഞ്ഞ ദിവസമാണ് സംവിധായകനായ ജൂഡ് ആന്തണി നടൻ ആന്റണി വർഗീസിന് എതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. സിനിമയിൽ അഭിനയിക്കാൻ വേണ്ടി നിർമ്മാതാവിന്റെ കൈയിൽ നിന്ന് അഡ്വാൻസ് പൈസ വാങ്ങിയ ശേഷം പെങ്ങളുടെ …

‘ആന്റണി പെപ്പെ കാണിച്ച വൃത്തികേട് എങ്ങും പറഞ്ഞിട്ടില്ല, നന്ദിയില്ലാത്തവൻ..’ – വെളിപ്പെടുത്തി ജൂഡ് ആന്തണി

സിനിമയിൽ തനിക്ക് ഒരു നടനിൽ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. യുവതാരമായ ആന്റണി വർഗീസിന് എതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ജൂഡ് ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. പത്ത് ലക്ഷം …