‘എംഡിഎംഎ അടിക്കുമെന്ന് അന്ന് പറഞ്ഞത് പബ്ലിസിറ്റിക്ക് വേണ്ടി..’ – തുറന്ന് പറഞ്ഞ് നടി ഏയ്ഞ്ചലിൻ മരിയ

നടൻ ഇർഷാദിനെയും പുതുമുഖ നടിമാരെയും പ്രധാന വേഷത്തിൽ അഭിനയിച്ച് ഒമർ ലുലു സംവിധാനം ചെയ്ത പുറത്തിറങ്ങിയ ചിത്രമായിരുന്നു നല്ല സമയം. പേര് അങ്ങനെയാണെങ്കിലും സിനിമ ഇറങ്ങുന്നതിന് മുമ്പ് മുതൽ തന്നെ അതുമായി ബന്ധപ്പെട്ടവർക്ക് നല്ല …