‘ഈ ഫ്ലാറ്റിൽ സ്പിരിറ്റുണ്ട്!! മോഹൻലാലിൻറെ ‘എലോൺ’ ട്രെയിലർ പുറത്തിറങ്ങി..’ – വീഡിയോ കാണാം

2009-ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എലോൺ. പൂർണമായും ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്‌ത്‌ പുറത്തിറങ്ങുന്ന സിനിമയുടെ കഥയും അത്തരത്തിലാണ്. സിനിമയുടെ …