‘അമ്മയുടെ മകൾ തന്നെ! സംവിധായകന്റെ ഭാര്യയ്ക്ക് ഒപ്പം മീനാക്ഷിയുടെ കിടിലം ഡാൻസ്..’ – വീഡിയോ വൈറൽ

മലയാള സിനിമയിലെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് ദിലീപ്. ഒരുപാട് ജനപ്രിയ സിനിമകളിൽ നായകനായി അഭിനയിച്ച ദിലീപിന് ജനങ്ങൾ നൽകിയ പേരാണ് അത്. ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകൾ സമ്മാനിച്ച ദിലീപ്, …