‘ജന്മദിനം ആഘോഷമാക്കി നടി അക്ഷയ പ്രേംനാഥ്, ആശംസകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ചെറിയ റോളുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയിട്ടുള്ള ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. സിനിമയിൽ അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നവർക്ക് ഒരുപക്ഷേ പ്രധാന റോളുകളിൽ അഭിനയിക്കുന്നവരേക്കാൾ കൈയടി നേടാറുമുണ്ട്. നിവിൻ …