‘സൗന്ദര്യത്തിന്റെ അവസാന വാക്കോ, ഗ്ലാമറസ് ലുക്കിൽ വീണ്ടും സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

‘സൗന്ദര്യത്തിന്റെ അവസാന വാക്കോ, ഗ്ലാമറസ് ലുക്കിൽ വീണ്ടും സാധിക വേണുഗോപാൽ..’ – ഫോട്ടോസ് വൈറലാകുന്നു

തങ്ങളുടെ ചിത്രങ്ങളും പുതിയ വീഡിയോകളും അതുപോലെ പുത്തൻ വിശേഷങ്ങളും പങ്കുവയ്ക്കാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ സമയത്ത് കടത്താറുണ്ട്. സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ മെസ്സേജുകൾക്കും കമന്റുകൾക്കും റിപ്ലൈ കൊടുക്കുന്ന താരങ്ങൾ വളരെ കുറവാണ് മലയാളത്തിൽ. എന്നാൽ സിനിമ സീരിയൽ താരം നടി സാധിക വേണുഗോപാൽ അങ്ങനെയല്ല.

സോഷ്യൽ മീഡിയയെ വേണ്ട രീതിയിൽ തന്റെ പുതിയ വർക്കുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന കാര്യത്തിൽ സാധിക വളരെ മുൻപന്തിയിലാണ്. സാധിക ചെയ്യാറുള്ള ഫോട്ടോഷൂട്ടുകളും ഷോർട്ട് ഫിലിമുകളും മറ്റു വർക്കുകളും ഇതിലൂടെ പങ്കുവെക്കുകയും സജീവമായി തുടരുകയും ചെയ്യാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്കും മറുപടികൾക്കും തിരിച്ച് പ്രതികരിക്കാറുമുണ്ട് താരം.

അതുപോലെ തന്റെ ഇൻബോക്സിലും കമന്റ് ബോക്സിലും വരുന്ന മോശവും വൃത്തികെട്ട രീതിയിലുള്ള മെസ്സേജുകൾ അയക്കാറുള്ള ആളുകൾക്ക് എതിരെ തുറന്നടിക്കാറുമുണ്ട് സാധിക വേണുഗോപാൽ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാറുള്ളതുകൊണ്ട് തന്നെ ചിലർ മോശവും അതുപോലെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളും ഇടാറുണ്ട്.

എന്നാലും ആരാധകരുടെ സംവദിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ആളുകൾ താരത്തെ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്നുണ്ട്. മോഡലിംഗ് രംഗത്ത് നിന്നും അഭിനയരംഗത്തേക്ക് വന്നതുകൊണ്ട് തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരാളാണ് സാധിക. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

സൗന്ദര്യത്തിന്റെ അവസാന വാക്കണോ എന്നാണ് ഫോട്ടോസ് കണ്ടിട്ട് ആരാധകർ ചോദിക്കുന്നത്. ഗ്രേ നിറത്തിലുള്ള ലഹങ്കയാണ് സാധിക ധരിച്ചിരിക്കുന്നത്. ടി.ആർ ക്രീയേഷൻസാണ് കോസ്റ്റിയൂം ചെയ്തത്. ഫാഷൻ ഫോട്ടോഗ്രാഫറായ മനു ശങ്കറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാധികയുടെ ഈ മേക്കോവറിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത് സിന്ധു പി.യുടെ ബ്ലിസ് ബ്യൂട്ടി സൊല്യൂഷൻസാണ്.

CATEGORIES
TAGS