ആ പഴയ മാളവികയാണോ ഇത്!! ഇൻസ്റ്റഗ്രാമിൽ തരംഗമായി മാളവിക മോഹൻ – ചിത്രം വൈറൽ

ആ പഴയ മാളവികയാണോ ഇത്!! ഇൻസ്റ്റഗ്രാമിൽ തരംഗമായി മാളവിക മോഹൻ – ചിത്രം വൈറൽ

മലയാളത്തില്‍ ഉള്‍പ്പെടെ തെന്നിന്ത്യന്‍ ഭാഷകളിലൂടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച് പ്രേക്ഷകപ്രീതി നേടിയ താരമാണ് മാളവിക മോഹന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മാളവിക തന്റെ പുതിയ ചിത്രങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തില്‍ മാളവിക മോഹന്‍ ആയിരുന്നു നായികയായെത്തിയത്. ആ മാളവികയുടെ പുതിയ ലുക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകരുടെ. മോഡേൺ ലുക്കിൽ അൽപ്പം ഹോട്ടായിട്ടുള്ള ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ മാളവിക പങ്കുവച്ചത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇതിന് മുന്‍പും താരം ഹോട്ട് ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഛായാഗ്രഹകന്‍ കെ മോഹനന്റെ മകളാണ് മാളവിക.

ഇതരഭാഷ ചിത്രത്തിലൂടെയും മാളവിക വളരെ സജീവമാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ചിത്രങ്ങള്‍ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്.

CATEGORIES
TAGS