ബോളിവുഡ് നടിമാരെ പോലും വെല്ലുന്ന ലുക്കുമായി ഇൻസ്റ്റഗ്രാം കീഴടക്കി സ്വപ്‌ന സുന്ദരി..!! ഫോട്ടോസ് കാണാം

ബോളിവുഡ് നടിമാരെ പോലും വെല്ലുന്ന ലുക്കുമായി ഇൻസ്റ്റഗ്രാം കീഴടക്കി സ്വപ്‌ന സുന്ദരി..!! ഫോട്ടോസ് കാണാം

ബോളിവുഡ് നടിമാരെ പോലും വെല്ലുന്ന ഫോളോവേഴ്‌സുമായി ഇന്‍സ്റ്റഗ്രാം കീഴടക്കുകയാണ് ഒരു സ്വപ്ന സുന്ദരി. കൊറോണ കാലത്തും ആരാധകര്‍ ഏറ്റവുമധികം ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞ ഒരേയൊരു പേരാണ് സ്വപ്‌ന വ്യാസ് പട്ടേല്‍ എന്നത്.

നടിമാരെ വെല്ലുന്ന തരത്തിലുള്ള ആരാധകരാണ് സ്വപ്ന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. 18 ലക്ഷം ആണ് ഫോളോവേഴ്‌സിനെ എണ്ണം. നടിയല്ലാതിരിന്നിട്ട് കൂടു ഇത്രയും ആരാധകര്‍ ഉണ്ടാകാന്‍ എന്താണ് കാരണം എന്ന് ചിന്തിക്കുന്നുണ്ടാകും. ഇവര്‍ ഒരു ഫിറ്റ്‌നെസ്സ് എക്‌സ്‌പേര്‍ട്ട് ആണ്.

ആരെയും ആകര്‍ഷിക്കുന്ന ശരീര സൗന്ദര്യം ആണ് സ്വപ്‌നയ്ക്ക് ഉള്ളത്. സൗന്ദര്യസംരക്ഷണത്തിനും ശരീരഭാരം കുറയ്ക്കാനുള്ള ടിപ്‌സുമൊക്കം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്വപ്നയുടെ വർക്ക് ഔട്ട് വീഡിയോകളെല്ലാം ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്.

സെലിബ്രിറ്റി പരിശീലക കൂടിയായ സ്വപ്ന വ്യാസിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നതിലുപരി സ്ത്രീശാക്തീകരണ മേഖലകളിലും താരം വളരെയധികം സജീവമാണ്. അച്ഛന്‍ ഗുജറാത്ത് സംസ്ഥാനത്തെ മുന്‍ ആരോഗ്യമന്ത്രിയാണ്.

CATEGORIES
TAGS