‘ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി അനാർക്കലി മരിക്കാർ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

‘ബോൾഡ് ആൻഡ് ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി അനാർക്കലി മരിക്കാർ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അനാര്‍ക്കലി മരിക്കാറിന്റെ ഏററവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് ഇത്തവണ അനാര്‍ക്കലി തിളങ്ങിയിരിക്കുന്നത്. ഇതിന് മുന്‍പും നിരവധി ഗ്ലാമറസ് ചിത്രങ്ങളാണ് അനാര്‍ക്കലി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആനന്ദം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഫീലിങ് ഡെനിം എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിന്നീട് മന്ദാരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലുംഅനാര്‍ക്കലി വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരം സൈബര്‍ ആക്രമണങ്ങള്‍ക്കെല്ലാം പ്രതികരണം അറിയിക്കാറുണ്ട്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളും ലഭിക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് അനാർക്കലി. നല്ലൊരു അഭിനേത്രിയും നല്ലൊരു ഗായികയുമാണ് അനാര്‍ക്കലി. സോഷ്യല്‍ മീഡിയയില്‍ താരം നിരവധി നല്ല അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. അഭിമുഖങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.

CATEGORIES
TAGS