ടോപ്പ്ലെസ്സായി താരസുന്ദരികൾ..!! ഇന്റർനെറ്റിൽ തരംഗം തീർത്ത് സെലിബ്രിറ്റി കലണ്ടർ – ഫോട്ടോസ് കാണാം

ടോപ്പ്ലെസ്സായി താരസുന്ദരികൾ..!! ഇന്റർനെറ്റിൽ തരംഗം തീർത്ത് സെലിബ്രിറ്റി കലണ്ടർ – ഫോട്ടോസ് കാണാം

ഫാഷൻ ഫോട്ടോഗ്രാഫർ ഡബ്ബൂ രത്‌നാനിയുടെ സെലിബ്രിറ്റി കലണ്ടർ 2020 സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. തിങ്കളാഴ്ച മുംബൈയിൽ നടന്ന ഒരു സ്റ്റാർ ഇവന്റിലാണ് കലണ്ടർ പരിചയപ്പെടുത്തിയത്.

ബോളിവുഡിലെ മുൻനിര നടിമാരിൽ മൂന്ന് പേർ ഈ കലണ്ടറുകളിൽ ‘ടോപ്‌ലെസ്’ ആയി എത്തുന്നു എന്നതാണ് പ്രധാന ആകർഷണം. നടിമാരിൽ ഭൂമി പെഡ്‌നേക്കർ, സണ്ണി ലിയോൺ, കിയാര അദ്വാനി എന്നിവർ ഷൂട്ടിംഗിനായി ടോപ്‌ലെസായി ചിത്രത്തിൽ പോസ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങൾ ഇന്റർനെറ്റിന് തരംഗമാകുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയും താരങ്ങൾ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ജാക്വലിൻ ഫെർണാണ്ടസ്, കിയാര അദ്വാനി, അനന്യ പാണ്ഡെ, പരിനീതി ചോപ്ര, കൃതി സനോൺ, അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ, ജോൺ അബ്രഹാം, കാർത്തിക് ആര്യൻ, ടൈഗർ ഷ്രോഫ്, വരുൺ ധവാൻ എന്നിവരാണ് വാർഷിക കലണ്ടറിലെ മറ്റ് താരങ്ങൾ.

ചിത്രങ്ങൾ എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ ഫോട്ടോ ഷെയർ ചെയ്യുന്നതിൽ ആരാധകർ തിടുക്കം കൂട്ടുന്നത്. സണ്ണി ലിയോണിന്റെ ഫോട്ടോയാണ് കൂടുതൽ ആളുകൾ ഷെയർ ചെയ്യുന്നത്.

CATEGORIES
TAGS

COMMENTS