സച്ചിനെ അറിയാത്ത ആ പഴയ പെൺകുട്ടിയല്ല, ഗ്ലാമറസ് ലുക്കിൽ കിടിലൻ മേക്കോവറുമായി ശ്രിന്ദ..!! ചിത്രം വൈറൽ

സച്ചിനെ അറിയാത്ത ആ പഴയ പെൺകുട്ടിയല്ല, ഗ്ലാമറസ് ലുക്കിൽ കിടിലൻ മേക്കോവറുമായി ശ്രിന്ദ..!! ചിത്രം വൈറൽ

മലയാള സിനിമയിലെ യുവ നായികന്മാരില്‍ ശ്രദ്ധേയയായ താരമാണ് ശ്രിന്ദ. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് താരം എത്തിയത്.

വളരെ നല്ല അഭിപ്രായത്തോടെ സിനിമ തിയേറ്ററുകളില്‍ മുന്നേറുകയാണ്. സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവ് ആയ ശ്രിന്ദയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. അല്പം ഗ്ലാമര്‍ ആയാണ് ശ്രിന്ദ ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത്.

പഴയ ശ്രിന്ദ അല്ല ഇതെന്നും ചുരുങ്ങിയ നാളുകള്‍കൊണ്ട് വലിയ മേക്കോവര്‍ ആണ് താരത്തിനു വന്നതെന്നും ആരാധകര്‍ വ്യക്തമാക്കുന്നു. മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടാന്‍ ശ്രിന്ദയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു.

22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം, 1983 തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മലയാള സിനിമയില്‍ സജീവമായി. താരത്തിന് ഒരു മകന്‍ ആണ് ഉള്ളത്. യുവസംവിധായകന്‍ സിജു എസ് ബാവയാണ് താരത്തിന്റെ ഭര്‍ത്താവ്.

CATEGORIES
TAGS

COMMENTS