വീണ്ടും വൈറലായി പ്രിയ വാര്യർ..!! ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

വീണ്ടും വൈറലായി പ്രിയ വാര്യർ..!! ബോൾഡ് ലുക്കിലുള്ള പുതിയ ഫോട്ടോഷൂട്ട് – ഫോട്ടോസ് കാണാം

ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവനും വൈറലായ താരം പ്രിയ പ്രകാശ് എന്ന പ്രിയ വാര്യർ. പ്രിയയെ കുറിച്ച് കേൾക്കുമ്പോഴേ ആദ്യം ഓർമ്മവരുന്നത് ഒരു അഡാർ ലവിലെ മാണിക്യമലരായി പൂവേ എന്ന് തുടങ്ങുന്ന ഗാനമാണ്. പെട്ടന്ന് വൈറലായതുകൊണ്ട് തന്നെ ഒരുപാട് ഹേറ്റേഴ്‌സും പ്രിയയ്ക്ക് ഉണ്ടായി.

ട്രോളുകളുടെ കൂമ്പാരം ഏറ്റുവാങ്ങിയ താരം പക്ഷേ മലയാളത്തിന് പുറമെ ബോളിവുഡ് വരെ എത്തി നിൽക്കുകയാണ്. പ്രിയയുടെ ഒരു വാർത്തയും ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ് താരം.

തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ട്രെൻഡിങ്. മനോരമയുടെ ആരോഗ്യ മനസികക്ക് വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നൽകിയിരിക്കുന്നത്. ബോൾഡ് ആൻഡ് ബ്യൂട്ടി കോൺസെപ്റ്റിലാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തു വന്നിട്ടുള്ളത്.

73 ലക്ഷം ആളുകളാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് എല്ലാം 2 ലക്ഷത്തിൽ മുകളിൽ ലൈക്കുകളാണ് ഉള്ളത്. ഒരു അഡാർ ലവ്, ബോളിവുഡ് സിനിമയായ ശ്രീദേവി ബംഗ്ലാവ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ.

CATEGORIES
TAGS