നയൻതാരയെ പോലൊരാളെ ഭാര്യയാകാൻ ആഗ്രഹിക്കാത്തത് ആരാണ്..!! മനസ് തുറന്ന് ദുൽഖർ സൽമാൻ

നയൻതാരയെ പോലൊരാളെ ഭാര്യയാകാൻ ആഗ്രഹിക്കാത്തത് ആരാണ്..!! മനസ് തുറന്ന് ദുൽഖർ സൽമാൻ

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊളളയടിത്താല്‍ തിയ്യേറ്ററുകളില്‍ മികച്ച് അഭിപ്രായത്തോടെ മുന്നേറുകയാണ്. ചിത്രം വിജയകരമായി മുന്നേറി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം നല്‍കിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്.

റൊമാന്റിക്ക് ത്രില്ലര്‍ ആയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. തമിഴ്നാട്ടിലും കേരളത്തിലും ചിത്രത്തിന് ഒരുപോലെ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തില്‍ ദുല്‍ഖറിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം വരനെ ആവശ്യമുണ്ട് ആയിരുന്നു.

ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ പക്കല്‍ നിന്നും ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തത് അനൂപ് സത്യന്‍ ആയിരുന്നു. ഒകെ കണ്‍മണി ആയിരുന്നു ദുല്‍ഖറിന്റെ ഇതിന് മുന്‍പ് ഹിറ്റായ തമിഴ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നയന്‍താരയെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വിവാഹിതനല്ലായിരുന്നെങ്കില്‍ എത് സിനിമാ നടിയെ ആവും ഭാര്യയായിി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്നതായിരുന്നു അവതരാകന്റെ ചോദ്യം. നയന്‍താരയുടെ ചിത്രമാണ് ദുല്‍ഖര്‍ ഉത്തരമായി നല്‍കിയത്. നയന്‍സിന്റെ വലിയ ആരാധകനാണ് താനെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

CATEGORIES
TAGS