നടി മഞ്ജുവാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോൻ അറസ്റ്റിൽ..!!

നടി മഞ്ജുവാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോൻ അറസ്റ്റിൽ..!!

നടി മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്‍ അറ.സ്റ്റില്‍. സംവിധായകന്‍ തന്നെ അപകടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ഭയപ്പെടുന്നതായി മഞ്ജു വാരിയര്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അ.റസ്റ്റ് രേഖപ്പെടുത്തിയത്.

പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് വൈകിട്ടോടെ അ.റ.സ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ പൊ.ലീസ് ക്ലബിലെത്തിച്ച് ശ്രീകുമാറിനെ വിശദമായി ചോദ്യം ചെയ്തിരുന്നു. തന്റെ കൈയ്യൊപ്പ് ഇട്ട ലെറ്റര്‍ ഹെഡ് ശ്രീകുമാര്‍ മേനോന്റെ കൈവശമുണ്ടെന്നും അദ്ദേഹം അത് ദുരുപയോഗം ചെയ്യുമെന്ന് ഭീഷ.ണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജു പരാതി നല്‍കിയത്. താരത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ശ്രീകുമാര്‍ തന്നെ അപകടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി മഞ്ജു വാരിയര്‍ സംസ്ഥാന പൊ/ലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. മഞ്ജുവാര്യര്‍ പൊ.ലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയായിരുന്നു നടി പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് ഒടിയനില്‍ മഞ്ജുവായിരുന്നു നായിക.

CATEGORIES
TAGS

COMMENTS