ദിലീപിന്റെ തമാശയ്ക്ക് പൊട്ടിച്ചിരിച്ച് കാവ്യ; ദിലീപ് പറഞ്ഞ തമാശ എന്തായിരിക്കും..? വീഡിയോ

ദിലീപിന്റെ തമാശയ്ക്ക് പൊട്ടിച്ചിരിച്ച് കാവ്യ; ദിലീപ് പറഞ്ഞ തമാശ എന്തായിരിക്കും..? വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയനായകൻ ദിലീപും കാവ്യാ മാധവനും. ഇരുവരും ചേർന്നുള്ള ഫോട്ടോസ് എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്. വളരെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരുടെയും വിവാഹം നടന്നത്. 2016 നവംബർ 25 നാണ് ദിലീപ് കാവ്യയുടെ കഴുത്തിൽ മിന്നുകെട്ടിയത്. വിവാഹത്തിന് ഏഴ് ശേഷം മാസങ്ങൾക്ക് ശേഷം നടിയെ ആക്ര.മിക്കപ്പെട്ട കേ.സിൽ പൊ.ലീസ് ദിലീപിനെ അറ.സ്റ്റ് ചെയ്തിരുന്നു.

ഈ കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് പങ്കെടുത്ത ഒരു വിവാഹച്ചടങ്ങിൽ എടുത്ത ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൾ മീനാക്ഷി ഇല്ലാതെയാണ് ഇരുവരും എത്തിയത്. എല്ലാവരുടെയും ചോദ്യം മീനാക്ഷി എവിടെ എന്നായിരുന്നു. ഇപ്പോഴിതാ അതെ ചടങ്ങിലെ പുതിയ ഒരു വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

ദിലീപ് പറയുന്ന തമാശ കേട്ട് പൊട്ടി ചിരിക്കുന്ന കാവ്യയെ ആണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. താരം എന്ത് തമാശ ആയിരിക്കും പറഞ്ഞിരിക്കുക എന്നാണ് ആരാധകർ കമന്റ് ഇടുന്നത്. നടിയെ ആക്രമിക്കപ്പെട്ട കേ.സിന്റെ വിചാ.രണ ഉടൻ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. വി.ധി വരുമ്പോൾ ഈ ചിരി കാണണമെന്ന് ചില കമന്റുകളും വീഡിയോയുടെ താഴെ കാണാം.

CATEGORIES
TAGS

COMMENTS