ജനപ്രിയ നായകൻ വീണ്ടും പേരുമാറ്റി..!! കാരണം തേടി ആരാധകർ

ജനപ്രിയ നായകൻ വീണ്ടും പേരുമാറ്റി..!! കാരണം തേടി ആരാധകർ

ജനപ്രിയ നായകൻ വീണ്ടും പേരുമാറ്റുന്നു. കേശു ഈ വീടിന്റ നാഥൻ എന്ന ഏറ്റവും പുതിയ ചിത്രത്തിന് പോസ്റ്ററിലാണ് ദിലീപിൻറെ പെരുമാറ്റം ആരാധകർ ശ്രദ്ധിച്ചത്. സാധാരണ ദിലീപ് എഴുതുന്ന സ്പെല്ലിങ്ങിൽ വന്ന വ്യത്യാസം എന്തിനാണെന്നെന്നാണ് ആരാധകർ ഇപ്പോൾ അന്വേഷിക്കുന്നത്. DILEEP TO DILIEEP.

മലയാളത്തിലെ നിരവധി സൂപ്പർതാരങ്ങൾ പെരുമാറ്റം നടത്തിയിട്ടുണ്ട്. ന്യൂമറോളജി വിശ്വാസം ഉള്ള ആളാണ് ദിലീപ് എന്ന് നേരത്തെ ആരാധകർക്ക് അറിയം. താരത്തിന്റെ യഥാർത്ഥ പേര് ഗോപാലകൃഷ്ണൻ എന്നാണ് സിനിമയിലേക്ക് വന്നപ്പോഴാണ് താരം ദിലീപ് എന്ന പേര് മാറ്റം നടത്തിയത്.

പേര് മാറ്റിയ ശേഷം താരത്തിന് വിജയങ്ങൾ മാത്രമേ നേടിയിട്ടുള്ളൂ. പക്ഷേ വളരെ വർഷങ്ങൾക്കുശേഷം വീണ്ടും പെരുമാറ്റം നടത്തിയതിന്റെ കാരണം എന്താണ് എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. താരത്തിനെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം മൈസാസ്റ്റ ആണ്. ചിത്രം വളരെ മികച്ച അഭിപ്രായം നേടി തീയേറ്ററിൽ മുന്നേറുകയാണ്.

CATEGORIES
TAGS

COMMENTS