ഓർമ്മയുണ്ടോ ഇവരെ?? 17 വർഷങ്ങൾക്ക് ശേഷം അപ്പൂസും റാണിമോളും വീണ്ടും കണ്ടുമുട്ടിയപ്പോൾ..!!

ഓർമ്മയുണ്ടോ ഇവരെ?? 17 വർഷങ്ങൾക്ക് ശേഷം അപ്പൂസും റാണിമോളും വീണ്ടും കണ്ടുമുട്ടിയപ്പോൾ..!!

അപ്പൂസിനെയും റാണിമോളെയും അത്രപെട്ടെന്ന് ഒന്നും മലയാളികൾ മറന്നിട്ട് ഉണ്ടാകില്ല. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത മംഗല്യം എന്ന സീരിയൽ അത്രത്തോളം മലയാളികളുടെ മനസ്സിലുണ്ട്. മൂന്ന് കുട്ടികൾ തകർത്താടിയ സീരിയലാണ് മംഗല്യം. അതിൽ രണ്ടുപേർ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയാലോ ??

കീർത്തനയും ഹരിമുരളിയും ആ പേര് കേട്ടാൽ ആളെ മനസ്സിലാവില്ല. പക്ഷെ അപ്പൂസ് എന്നും റാണിമോൾ എന്നും പറഞ്ഞാൽ മലയാളികൾ പെട്ടന്ന് മനസ്സിലാവും. 17 വർഷങ്ങൾക്ക് ശേഷം അവര് കണ്ടുമുട്ടിയപ്പോൾ ഇരുവരും ചേർന്നൊരു സെൽഫി എടുത്തു. അത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഹരിമുരളി കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അഭിനയിച്ചും പ്രേക്ഷരുടെ മനസ്സിൽ ഇടുംനേടിയതാണ്. സിനിമയിൽ അഭിനയിച്ചിട്ടുണ്ട് ഹരിമുരളി.

‘അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍’ എന്ന ക്യാപ്ഷനോട് കൂടിയാണ് കീർത്തന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കീർത്തന ഇപ്പോഴും സീരിയലിലുകൾ അഭിനയിക്കുന്നുണ്ട്.

CATEGORIES
TAGS

COMMENTS