ഒരാൾക്കെങ്കിലും നീതി കിട്ടിയതിൽ സന്തോഷം..!! നാലു പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി നിർഭയയുടെ പിതാവ്

ഒരാൾക്കെങ്കിലും നീതി കിട്ടിയതിൽ സന്തോഷം..!! നാലു പ്രതികളെ വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികരണവുമായി നിർഭയയുടെ പിതാവ്

ഹൈദരാബാദില്‍ ഡോക്ടറെ ബലാ.ത്സം.ഗം ചെയ്തു കൊ.ന്ന കേസിലെ നാലു പ്രതികളെ വെ.ടി.വച്ചു കൊ.ന്ന സംഭവത്തില്‍ പ്രതികരണവുമായി നിര്‍ഭയയുടെ പിതാവ്. ഒരാള്‍ക്കെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭവ എന്ന ജ്യോതി സിങ്ങിന്റെ പിതാവ് മാധ്യമങ്ങളെ അറിയിച്ചു.

പ്രതികള്‍ തെളിവെടുപ്പിനിടെ രക്ഷപ്പെട്ടപ്പോഴാണ് പൊലീസ് ഏറ്റുമുട്ടി നാലു പ്രതികളെയും വെ.ടി.വെച്ചു കൊ.ന്നത്. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെ.ടി.വച്ചു എന്ന് പോലീസ് അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം നടന്നത്.

കൊ.ല്ല.പ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുകയാണ്. നവംബര്‍ 28ന് പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. ബലാ.ത്സം.ഗം ചെയ്ത് യുവതിയെ കൊ.ല.പ്പെടുത്തി ക.ത്തിക്കരിഞ്ഞ ശരീരം വഴിയിലുപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവലു എന്നവരാണ് കൊ.ല്ല.പ്പെട്ടവര്‍.

CATEGORIES
TAGS

COMMENTS