എന്റെ കുഞ്ഞാണ് സത്യം.. ഇതു തെളിയിച്ചില്ലെങ്കിൽ ഈ ഷോ ക്വിറ്റ് ചെയ്യും..!! വെല്ലുവിളിയുമായി ആര്യ

എന്റെ കുഞ്ഞാണ് സത്യം.. ഇതു തെളിയിച്ചില്ലെങ്കിൽ ഈ ഷോ ക്വിറ്റ് ചെയ്യും..!! വെല്ലുവിളിയുമായി ആര്യ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോയാണ് ബിഗ് ബോസ്. ഷോയിലെ ഏറ്റവും മികച്ച ഒരു മത്സരാര്‍ത്ഥിയാണ് അവതാരകയും നടിയുമായ ആര്യ. കഴിഞ്ഞ ദിവസം പത്താം ആഴ്ചയിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കില്‍ നടന്നത് വലിയ രീതിയിലുള്ള തര്‍ക്കമായിരുന്നു.

ക്യാപ്റ്റന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട രജിത്തിനൊപ്പം മത്സരത്തിന്റെ അവസാനംവരെ എത്തിയആര്യാണ് ഇപ്പോള്‍ ആരോപണങ്ങള്‍ അഴിച്ചുവിടുന്നത്. വളരെ ക്ഷമയും ശാരീരികശേഷിയും ഒത്തിണങ്ങിയ മത്സരമായിരുന്നു. ബിഗ്‌ബോസിന്റ നിയമങ്ങളും അതീവ കടുത്തതായിരുന്നു. മത്സരത്തില്‍ ആര്യയും രജിത്തും രഘുവുമായിരുന്നു പങ്കെടുത്തത്.

ക്യാപ്റ്റസിയില്‍ മത്സരിക്കുന്നരെ പിന്തുണയ്ക്കുന്ന മത്സരാര്‍ത്ഥികള്‍ എടുത്തു കൊണ്ട് നടക്കണം എന്നതായിരുന്നു ബിഗ് ബോസിലെ ഉത്തരവ്. രജിത്തും ആര്യയും ഒരുപോലെ ഫോട്ടോ ഫോട്ടോഫിനിഷില്‍ എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.

മറ്റുചിലരെ ബിഗ് ബോസ് വിധികര്‍ത്താക്കളായി നിയമിച്ചിരുന്നു. രജിത്ത്ല്ല താനാണ് ആദ്യം എത്തിയതെന്ന് ആര്യ വാദിക്കുകയും താന്‍ പറഞ്ഞത് സത്യമല്ലെങ്കില്‍ ഷോയില്‍ നിന്ന് പോകാന്‍ തയ്യാറാണെന്നും ആര്യ പറഞ്ഞു.

CATEGORIES
TAGS

COMMENTS