ഈ രസഹ്യം ഭർത്താവിന് പോലും അറിയില്ല..!! ബിഗ്‌ബോസ്സ് വേദിയിൽ പൊട്ടികരഞ്ഞ് നടി വീണ

ഈ രസഹ്യം ഭർത്താവിന് പോലും അറിയില്ല..!! ബിഗ്‌ബോസ്സ് വേദിയിൽ പൊട്ടികരഞ്ഞ് നടി വീണ

ബിഗ് ബോസ് സീസണ്‍ വണ്‍ പോലെതന്നെ സീസണ്‍ ടുവും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ എപ്പിസോഡ് പുറത്ത് വിട്ടത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ്‌ബോസ് ആദ്യഭാഗത്തിന് മികച്ച റെസ്‌പോണ്‍സായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിനും അതേപോലെ തന്നെ പ്രതികരണമാണ് ആരാധകരുടെ അടുത്ത് നിന്നും ലഭിക്കുന്നത്.

മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ആദ്യം എപ്പിസോഡ് പുറത്ത് വിട്ടത്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. സിനിമ താരങ്ങള്‍, കോമഡി താരങ്ങള്‍, മിനിസ്‌ക്രീന്‍ രംഗത്തുളളവര്‍ തുടങ്ങി എല്ലാ മേഖലയിലെ മത്സരാര്‍ത്ഥികളും ഇത്തവണത്തെ സീസണില്‍ ഉണ്ട്. ഇപ്പോഴത്തെ പുതിയതായി പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇപ്പോഴിതാ നടി വീണയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവിന് പോലും അറിയാത്ത രഹസ്യം പറഞ്ഞ താരം എല്ലാവരെയും കരയിപ്പിച്ചു. മത്സരാര്‍ത്ഥികളുടെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് വീണ കരഞ്ഞത്. അടുത്ത എപ്പിസോഡിനായുള്ള ആകാംക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍.

CATEGORIES
TAGS

COMMENTS