ഇത് ഇത്തിരി കൂടിപോയില്ലെ..!! സഹോദരനൊപ്പം സാറ – ചിത്രത്തിന് പൊങ്കാല

ഇത് ഇത്തിരി കൂടിപോയില്ലെ..!! സഹോദരനൊപ്പം സാറ – ചിത്രത്തിന് പൊങ്കാല

ബോളിവുഡിലെ പ്രിയപ്പെട്ട താരസുന്ദരി സാറ അലി ഖാന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇത്തവണ താരം സഹോദരന്‍ ഇബ്രാഹിന് ഒപ്പം പോസ് ചെയ്ത പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നത്.

ഇതിനുമുമ്പും താരം ബിക്കിന് ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സഹോദരനൊപ്പം നിന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഫോട്ടോയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി എതിര്‍പ്പുകള്‍ ആണ് വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ആരാധകര്‍ക്ക് ബീച്ച് വസ്ത്രങ്ങളില്‍ അല്ലായിരുന്നു പ്രശ്‌നം സഹോദരനുമായി നില്‍ക്കുന്ന പോസ്സിനെ കുറിച്ചാണ് പലരും അഭിപ്രായപ്പെടുന്നത്. ഇബ്രാഹിമിന്റെ സഹോദരന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. സഹോദരന് ആശംസകള്‍ നേരുന്നതിനാണ് താരം ഈ ചിത്രം പങ്കു വച്ചത്.

ചേര്‍ന്നു നില്‍ക്കുന്ന സഹോദരന്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് എന്നാണ് കമന്റുകള്‍ ഭൂരിഭാഗവും വരുന്നത്. പലതരത്തിലുള്ള സൈബര്‍ ആക്രമണങ്ങളും ഇതിനുമുമ്പ് ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഇതിനെതിരെ ഒന്നും സാറ ഇതുവരെ പ്രതികരിച്ചിട്ടില്ല.

CATEGORIES
TAGS

COMMENTS