അഞ്ചാം പാതിരയിലെ ആ സുന്ദരി ഇവിടെയുണ്ട്..!! കൊക്കെയ്‌ൻ ഷമീറിന്റെ കാമുകിയുടെ ഫോട്ടോസ് വൈറൽ

അഞ്ചാം പാതിരയിലെ ആ സുന്ദരി ഇവിടെയുണ്ട്..!! കൊക്കെയ്‌ൻ ഷമീറിന്റെ കാമുകിയുടെ ഫോട്ടോസ് വൈറൽ

മലയാളത്തിൽ കഴിഞ്ഞ 5 കൊല്ലത്തിന് ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ത്രില്ലർ സിനിമയാണ് മിഥുൻ മാനുവൽ. സിനിമയിലെ ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ഇപ്പോഴിതാ അതിലെ ഒരു സുന്ദരിയെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ആമിന നിജം എന്ന സുന്ദരിയെ ആണ് സോഷ്യൽ മീഡിയ തിരയുന്നത്.

സിനിമയിലെ കൊക്കെയ്‌ൻ ഷമീറിന്റെ കാമുകിയായി അഭിനയിച്ച വിക്കി മരിയ എന്ന കഥാപാത്രം ആണ് ആമിന അവതരിപ്പിച്ചത്. എന്നാൽ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ കുറച്ചുപേർക്കെങ്കിലും സുപരിചിതയാണ് താരം. മഴവിൽ മനോരമയിലെ നായികാനായകൻ എന്ന റിയാലിറ്റി ഷോയിൽ ആമിന പങ്കെടുത്തിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ മോഡേൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അഞ്ചാം പാതിരക്ക് മുമ്പ് തന്നെ ഒന്ന്-രണ്ട് ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. തട്ടുംപുറത്ത് അച്യുതൻ, പതിനെട്ടാം പടി തുടങ്ങീ സിനിമകളിൽ തരാം ചെറിയ വേഷങ്ങളിൽ തിളങ്ങിയിരുന്നു.

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും ആമിന സജീവമാണ്. കൂടുതൽ പ്രാധാന്യമുള്ള നായികാവേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് താരവും ആരാധകരും. 26കാരിയായ ആമിന തിരുവനന്തരപുരം സ്വദേശിനിയാണ്.

CATEGORIES
TAGS